മലയാറ്റൂർ സ്‌കൂളിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

മലയാറ്റൂർ : സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.



26/05/2026 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽവച്ച് ഇൻ്റർവ്യൂ നടത്തുന്നു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം .

Topic: Teacher vaccancy at Malayattoor St Thomas HSS

Post a Comment

Previous Post Next Post

Post Ads 1

Post Ads 2